You Searched For "ഗോകുലം ചിട്ടി"

ഫെമ ചട്ടലംഘനമെന്ന് ആരോപിക്കുന്ന ആ 593 കോടി പ്രവാസികളില്‍ നിന്നുള്ള ചിട്ടി വരിപ്പണം; ഇടപാടുകളെല്ലാം നടന്നത് നേര്‍വഴിയില്‍; റിസര്‍വ് ബാങ്കിന്റെ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഇഡിക്ക് മുന്നില്‍ എല്ലാം വ്യക്തമാക്കിട്ടുണ്ട്; പ്രചരണങ്ങള്‍ക്ക് അപ്പുറത്താണ് വസ്തുത; ഇഡി റെയ്ഡില്‍ സംഭവിച്ചത് എന്തെന്ന് വിശദീകരിച്ചു ഗോകുലം ഗോപാലന്‍
ചെന്നൈയില്‍ പരിശോധന തുടങ്ങിയതിന് പിന്നാലെ കോഴിക്കോട്ടും ഇഡി ഉദ്യോഗസ്ഥരെത്തി; വടകരയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ഒരുങ്ങവേ കോര്‍പ്പറേറ്റ് ഓഫീസിലെക്കെത്തി ഗോകുലം ഗോപാലന്‍; ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്ന് ഇഡി; പിഎംഎല്‍എയുമായി ഇ ഡി കടുപ്പിക്കുമ്പോള്‍ എമ്പുരാന്‍ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസും